Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്ര വിതരണകൂട്ടായ്മ...

പത്ര വിതരണകൂട്ടായ്മ കുടുംബ സംഗമം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പത്രവിതരണകൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ഡിൽഷൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ചു. ഹിന്ദി പ്രചാരകേന്ദ്രം ഡയറക്ടർ എം.എസ്. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ഓണം ബക്രീദിനോടനുബന്ധിച്ച് അംഗങ്ങൾക്കുള്ള അരി വിതരണം നഗരസഭ കൗൺസിലർ രേഖ സൽപ്രകാശ് നിർവഹിച്ചു. കൂട്ടായ്മ സെക്രട്ടറി കെ.എ. സെയ്തുമുഹമ്മദ്, മതിലകം സ​െൻറ് ജോസഫ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.പി. ലാലി, കൂട്ടായ്മ വൈസ് പ്രസിഡൻറ് സി.എം. ശശീന്ദ്രൻ, എൻ.വി. രൂപേഷ്, എ.എസ്. വിശ്വംഭരൻ, കെ.പി. സുനിൽ കുമാർ, നൗഷാദ് പുല്ലൂറ്റ്, കെ.ആർ. അഭിരാജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story