Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിസാൻസഭ കൺവെൻഷൻ

കിസാൻസഭ കൺവെൻഷൻ

text_fields
bookmark_border
മാള: പൊയ്യ പഞ്ചായത്ത് വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. പൊയ്യ പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോജി ജോർജ്, സി.എൻ. സുധാർജ്ജനൻ, പി.വി. അരുൺ, മിക്ക് ഉണ്ണി, വി.വി. സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സിജി വിനോദ്, മിനി അശോകൻ, ഹെൻസി ഷാജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story