Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിഹാബ് തങ്ങൾ- ചെർക്കളം ...

ശിഹാബ് തങ്ങൾ- ചെർക്കളം അബ്്ദുല്ല അനുസ്മരണം

text_fields
bookmark_border
വാടാനപ്പള്ളി: മുസ്ലിംലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ, ചെർക്കളം അബ്്്ദുല്ല അനുസ്മരണം ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്്ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് പി.എ. മുഹമ്മദ് മോൻ അധ്യക്ഷത വഹിച്ചു. പി.എ. സുലൈമാൻ, പി.എ. അഹമ്മദ്, മുഹമ്മദ് സമാൻ, രജനി കൃഷ്ണനാന്തൻ, മേപ്പറമ്പിൽ കുഞ്ഞിമോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story