Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലോത്സവം നടത്താൻ...

'ജലോത്സവം നടത്താൻ പുഴയിലെ മരങ്ങൾ നീക്കണം'

text_fields
bookmark_border
ചേർപ്പ്: കിഴുപ്പിള്ളക്കര ജലോത്സവം പുഴയിൽ മരങ്ങൾ കിടക്കുന്നതു മൂലം തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് ജലോത്സവം സംഘാടക സമിതി. കിഴുപ്പിള്ളിക്കര ജനനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് മത്സരം നടത്തുന്നത്. കഴിഞ്ഞ മഴയിൽ വീണതാണ് മരങ്ങൾ. 30നാണ് ജലോത്സവം. അതിന് മുമ്പേ മരങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ലബ് ഭാരവാഹികൾ അസി. എൻജിനീയർക്ക് നിവേദനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story