Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഭകൾക്ക്...

പ്രതിഭകൾക്ക് ഐ.എസ്.ടിയുടെ ആദരം

text_fields
bookmark_border
മാള: ഐ.എസ്.ടി മാള ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പുരസ്കാരം നേടിയ പ്രതിഭകളെ ആദരിച്ചു. എ.എ. ഹാരിസ് അമീറലി (സംസ്ഥാന റൈഫിൾ ഷൂട്ടിങ് മത്സര സ്വർണമെഡൽ ജേതാവ്), അമൻ സനോജ്, ഫിദാ ഷറിൻ (ഖുർആൻ മുഴുവൻ മനപ്പാഠം) എന്നിവരെ അനുമോദിച്ചു. ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി ഉപഹാരങ്ങൾ നൽകി. പ്രസിഡൻറ് ഡോ. കെ.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദലി, ടി.എം. അഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു. ഷൂട്ടിങ് ജേതാവ് ഹാരിസ് അമീറലി മറുപടി പ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story