Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാരിറ്റി ഗ്രൂപ്പ്...

ചാരിറ്റി ഗ്രൂപ്പ് വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മാടവന ഈസ്റ്റ് മുസിരിസ് യുനൈറ്റഡ്(മെമു) ചാരിറ്റി ഗ്രൂപ്പി​െൻറ വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചീഫ് അഡ്മിൻ റഫീഖ് കടാത്തുമുറി അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ശ്രീകുരുംഭ ഭഗവതി ക്ഷേത്രം കർമി സത്യധർമ്മൻ അടികൾ, ചേരമാൻ ജുമാമസ്ജിദ് മസ്ജിദ് ഖത്തീബ് സൈഫുദ്ദീൻ അൽ കാസിമി, കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ്, നഗരസഭ പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണൻ, വാർഡ് അംഗം ബേബി ജനാർദനൻ, മഹല്ല് സെക്രട്ടറി പി.എം. ഫാറൂഖ്, എടവിലങ്ങ് മഹല്ല് പ്രസിഡൻറ് അബ്ദുസ്സലാം, യൂത്ത് ഫോറം പ്രതിനിധി വി.എം. ബൈജു എന്നിവർ പെങ്കടുത്തു. നാല് യുവതികൾക്ക് വിവാഹ ധനസഹായം, 20 പേർക്ക് ചികിത്സ ധനസഹായം, അരി വിതരണം എന്നിവ ഉൾപ്പെടെ പത്ത് ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി. അൻസാർ കോണംവീട്ടിൽ സ്വാഗതവും ഇ.എ. നജീബ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story