Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജേതാക്കൾക്ക്...

ജേതാക്കൾക്ക് പൊസിറ്റീവ് ഗൈഡൻസിെൻറ ആദരം

text_fields
bookmark_border
മാള: പോസിറ്റീവ് ഗൈഡൻസ് മാള വാട്സാപ്പ് ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ 'ആദരണീയം - 2018' മാള ജുമാമസ്ജിദ് ഇമാം സുബൈർ മന്നാനി ഉദ്ഘാടനം ചെയ്തു. അഷറഫ് അലി അധ്യക്ഷത വഹിച്ചു. ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി ആദരണീയം പ്രഭാഷണം നടത്തി. സംസ്ഥാന റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻ ഹാരിസ് അമീറലി, ഖുർആൻ ഹാഫിള് അമൻ സനോജ് അലി തുടങ്ങി വിവിധ മേഖലകളിൽ ജേതാക്കളായ മുഹമ്മദ് സാലിഹ്, സൈദ് സഫ്വാൻ, മുഹമ്മദ് സാബിത്ത്, മുഹമ്മദ് നിഹാൽ, ഷഫിൻ ഷാ റഫീക്ക്, ബാസിൽ മുഹമ്മദ് ബിൻ യാമിൻ, മുഹമ്മദ് ഖൈസ്, ഫിദ ഷെറിൻ, സാദിയ ജാഫർ, വാസീല ജാഹാൻ, ഹിബ ഫാത്തിമ, മുഹ്സിന അബ്ബാസ്, നഹ്ല നജീബ്, മൈമൂന കോറോത്ത്, നിഹാല നജീബ്, ഹിബാ സലാം, അസ്ന ഷിയാദ്, അഷിത ഷരീഫ് എന്നിവരെ ആദരിച്ചു. മഹല്ല് കമ്മിറ്റിപ്രസിഡൻറ് എ.എ. അഷറഫ് പുരസ്കാര വിതരണം നടത്തി. വി.എസ്. മുഹമ്മദ് റഫീഖ് (ദുബൈ), സഈദ മുഹമ്മദലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story