Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹല്ല് ക്ഷേമസമിതി യോഗം

മഹല്ല് ക്ഷേമസമിതി യോഗം

text_fields
bookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ വടക്കുംകര മഹല്ല് ക്ഷേമ സമിതി യോഗം മഹല്ല് ഖത്തീബ് സി.പി. അബ്ദുർറഹിമാൻ ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി.കെ. അബ്ദുൽസലാം ഹാജി അധ്യക്ഷനായിരുന്നു. ക്ഷേമസമിതി ചെയർമാൻ മുഹമ്മദ് കോൽപറമ്പിൽ പദ്ധതിരേഖ അവതരിപ്പിച്ചു. ടി.ബി. അബ്ദു, എം.എം. റാബി സഖീർ, പി.എ. നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ.ഐ. അബ്ദുൽജബ്ബാർ സ്വാഗതവും അബ്ദുൽ ഷുക്കൂർ ഹാജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story