Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാകർതൃസംഗമവും...

രക്ഷാകർതൃസംഗമവും അനുമോദനവും

text_fields
bookmark_border
തളിക്കുളം: അൽ മദ്റസത്തുൽ ഇസ്ലാമിയ രക്ഷാകർതൃ സംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു. മദ്റസ പ്രസിഡൻറ് പി.എ. ഉബൈദുല്ല അധ്യക്ഷത വഹിച്ചു. മദ്റസ പ്രിൻസിപ്പൽ എ.എസ്. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഖാദർ മോൻ, പ്രസിഡൻറ് അബ്ദുൽ ഗഫൂർ, കമ്മിറ്റി അംഗം പി.എ. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. മജ്്ലിസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം മുഹമ്മദ് സഗീർ, നിഷാദ് എന്നിവർ നൽകി. അശ്ഫാക് പ്രാർഥനയും സാബിറ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story