Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫുട്​ബാൾ ടീം സെലക്​ഷൻ

ഫുട്​ബാൾ ടീം സെലക്​ഷൻ

text_fields
bookmark_border
തൃശൂർ: എഫ്.സി കേരളയുടെ അണ്ടർ 18 ദേശീയ ഐ ലീഗ് ഫുട്ബാൾ ടീമിലേക്കുള്ള ഓപൺ സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 15, 16 തീയതികളിൽ തൃശൂർ ശ്രീ കേരളവർമ കോളജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന 2000 ജനുവരി ഒന്നിന് ശേഷം ജനിച്ച കളിക്കാർ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 15 ന് രാവിലെ 7.30 ന് കളിക്കാനുള്ള കിറ്റുമായി ഗ്രൗണ്ടിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് :9446145871, 9544999019.
Show Full Article
TAGS:LOCAL NEWS 
Next Story