Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആട് കര്‍ഷകസംഘം...

ആട് കര്‍ഷകസംഘം വാര്‍ഷികം

text_fields
bookmark_border
കൊടകര: കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എന്‍.വി. ബിജു അധ്യക്ഷത വഹിച്ചു. ആട് തീറ്റ കിറ്റ് വിതരണം നടത്തി. സെക്രട്ടറി വി.എല്‍. ജോണി, ട്രഷറര്‍ വി.കെ. സദാനന്ദന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.എല്‍. പാപ്പച്ചന്‍, വാര്‍ഡ് അംഗങ്ങളായ ആശ രാമദാസ്, സുകുമാരന്‍ കോടിയത്ത്, വെറ്ററിനറി ഡോക്ടര്‍ വി. അമ്പിളി, കമ്മിറ്റിയംഗം ജയകുമാരി എന്നിവര്‍ സംസാരിച്ചു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ തന്നെ യോഗം തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story