Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
വടക്കുന്നാഥ ക്ഷേത്രമൈതാനി: മൺസൂൺവാക്ക് -7.00 കോസ്റ്റ്ഫോർഡ് അ‍യ്യന്തോൾ: നെൽവയൽ നീർത്തട കൺവെൻഷൻ -10.00 തെക്കേ ഗോപുര നട: കൈത്തറി എക്സിബിഷൻ -10.00 കോർപറേഷൻ സ്റ്റേഡിയം: സഹൃദയവേദി അനുമോദന സമ്മേളനം, അവാർഡ് വിതരണം -9.45 എലൈറ്റ് ഇൻറർനാഷനൽ ഹോട്ടൽ: ധനലക്ഷ്മി എംേപ്ലായീസ് യൂനിയൻ സമ്മേളനം -10.00 വൈ.എം.സി.എ ഹാൾ: നമ്മുടെ മലയാളം വാർഷികാഘോഷം -3.00 ഡി.സി.സി ഓഫിസ്: തൃശൂർ ജില്ല ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ -9.30 സംഗീത നാടക അക്കാദമി നാട്യഗൃഹം: എം.മുരളീധരൻ അനുസ്മരണം -5.00 ടൗൺഹാൾ: ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ നാടകം-കുരുത്തി -6.30
Show Full Article
TAGS:LOCAL NEWS 
Next Story