Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമരം മാറ്റി

സമരം മാറ്റി

text_fields
bookmark_border
തൃശൂർ: ഒാള്‍ കേരള ടൈലേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി 14ന് കലക്ടറേറ്റിന് മുന്നിൽ നടത്താന്‍ തീരുമാനിച്ച സമരം മഴക്കെടുതി മൂലം മാറ്റിെവച്ചു. ആ ദിവസം സെക്രേട്ടറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ സൂചന ധര്‍ണ നടത്തും. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കി സമരത്തി​െൻറ വിഷയം അറിയിക്കും. വാർത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് പി.കെ. സത്യശീലന്‍, എം.കെ. പ്രകാശൻ, സി.ആര്‍. ജയൻ, പി.പി. സുധീര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story