Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെറ്ററിനറി സർവകലാശാല: ...

വെറ്ററിനറി സർവകലാശാല: സീറ്റ്​ ഒഴിവ്​

text_fields
bookmark_border
തൃശൂർ: െഡയറി സയൻസ്, ഫുഡ് ടെക്നോളജി കോളജുകളില്‍ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി ബിടെക് കോഴ്സുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്. െഡയറി ടെക്നോളജിക്ക് പൊതുവിഭാഗത്തിലും മുസ്ലിം സംവരണത്തിലും രണ്ടു വീതവും ഫുഡ് ടെക്നോളജിയിൽ ഒന്നു വീതവുമാണ് ഒഴിവ്. ഒഴിവുകളിലേക്ക് ഇൗമാസം 15ന് രാവിലെ 10.30ന് മണ്ണുത്തി െഡയറി സയൻസ് കോളജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാർഥികൾ 'കീം' (എൻജിനീയറിങ്) 2018 സ്കോര്‍ കാർഡും അസ്സല്‍ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. നേരത്തേ അഡ്മിഷന്‍ നേടിയവർ അഡ്മിഷന്‍ എടുത്ത കോളജില്‍നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story