Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെറ്ററിനറി സർവകലാശാല...

വെറ്ററിനറി സർവകലാശാല പ്രവേശന പരീക്ഷ മാറ്റിവെച്ചു

text_fields
bookmark_border
തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല 13ന് നടത്താനിരുന്ന ബി.എസ്സി (പൗൾട്രി പ്രൊഡക്ഷന്‍ ആൻഡ് ബിസിനസ് മാനേജ്മ​െൻറ്) ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളുടെ പ്രവേശന പരീക്ഷ മോശം കാലാവസ്ഥ കാരണം മാറ്റിെവച്ചതായി രജിസ്ട്രാർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story