Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമരം അവസാനിപ്പിച്ചത്...

സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്കെന്ന്

text_fields
bookmark_border
നഗരസഭ മലിന്യ സംസ്കരണശാല ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുള്ള സോഫിയ മിഥുൻ. സ്ഥലം സന്ദർശിക്കണമെന്ന് ചർച്ചയിൽ കലക്ടറോട് നേരിട്ട് ആവശ്യപ്പെടും. വ്യക്തി നേട്ടത്തിനൊ രാഷ്ട്രീയ താൽപര്യത്തിനോ വേണ്ടിയുള്ള സമരമല്ല. ജനങ്ങളുടെ ആരോഗ്യം പരിശോധിക്കാൻ പ്രദേശത്ത് പ്രത്യേക ക്യാമ്പ് വെക്കണം. സമരത്തിൽ സി.പി.എം മാത്രമാണ് സഹകരിക്കാത്തത്. മറ്റെല്ലാ പാർട്ടികളും വിദ്യാർഥി, യുവജന സംഘടനകളും സ്ഥലത്തെത്തി പിന്തുണയും ഐക്യദാർഢ്യവും പ്രകടപ്പിച്ചിട്ടുണ്ട്. ഫോട്ടോ: നിരാഹാരം അവസാനിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സോഫിയ
Show Full Article
TAGS:LOCAL NEWS 
Next Story