Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷക ദിനാചരണം

കർഷക ദിനാചരണം

text_fields
bookmark_border
തൃശൂർ: നഗരസഭയുടെ 17ന് നഗരസഭ ഒാഫിസ് അങ്കണത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കോൾനിലങ്ങളിൽ ഇരുപ്പൂ കൃഷി ചെയ്യുന്നതി​െൻറ ഒൗദ്യോഗിക പ്രഖ്യാപനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. തൃശൂർ-പൊന്നാനി കോൾ പടവുകൾക്കുള്ള കാർഷിക യന്ത്രങ്ങളുടെ വിതരണം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story