Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിടിച്ച് ബൈക്ക്...

ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
തൃപ്രയാർ: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നാട്ടിക പുത്തൻതോട് പേരോത്ത് അജയനാണ് (40) പരിക്കേറ്റത്. ഇയാളെ ആക്റ്റ്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story