Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോണസ് തർക്കം...

ബോണസ് തർക്കം ഒത്തുതീർപ്പായി

text_fields
bookmark_border
ചാലക്കുടി: മേലൂർ പൂലാനി മലബാർ ബ്രൂവറീസ് കമ്പനിയിലെ ബോണസ് തർക്കം ഒത്തുതീർപ്പായി. ബോണസായി 16,800 രൂപയും, ഓണം അഡ്വൻസായി രണ്ട് ഗഡുവായി 10,000 രൂപയുമാണ് തൊഴിലാളിക്ക് ലഭിക്കുക. ജില്ലയിലെ ബോണസ് ഒത്തുതീർപ്പിലെത്തിയ ആദ്യസ്ഥാപനമാണ് ബ്രുവറീസ്. തൊഴിലാളി യൂനിയൻ നേതാക്കളായ കെ.ആർ. സുമേഷ്, എം.ബി. രതീഷ്, ബെന്നി റപ്പായി, കെ. വിത്സൻ, കമ്പനിക്ക് വേണ്ടി ജനറൽ മാനേജർ വി. ഹരികുമാർ, അജിത്ത് മനോഹർ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story