Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുനയം ബണ്ട്​

മുനയം ബണ്ട്​ പൊളിക്കണം

text_fields
bookmark_border
തൃശൂർ: കരുവന്നൂർ പുഴയിൽ കരാഞ്ചിറ മുനയത്ത് നിർമിച്ച റിങ്ങ് ബണ്ട് പൊളിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു ആവശ്യപ്പെട്ടു. ചിമ്മിനി ഡാം തുറന്നതോടെ പ്രളയക്കെടുതി ഇരട്ടിയാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. പേമാരി തുടരുമ്പോഴും അമിത വെള്ളം കടലിലേക്ക് എളുപ്പത്തിൽ ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. കൃത്യവിലോപം തുടരുന്ന ജലസേചന വകുപ്പ് തൃശൂർ എക്സി. എൻജിനീയർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകിയതായി ബാബു അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story