Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാലുവി​െൻറ ജാമ്യം...

ലാലുവി​െൻറ ജാമ്യം നീട്ടി

text_fields
bookmark_border
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആർ.ജെ.ഡി തലവൻ ലാലുപ്രസാദ് യാദവി​െൻറ ജാമ്യം ഝാർഖണ്ഡ് ഹൈകോടതി ആഗസ്റ്റ് 20വരെ നീട്ടി. ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ചാണിത്. ജസ്റ്റിസ് അപ്രേഷ് കുമാർ സിങ്ങാണ് ജാമ്യം നീട്ടിനൽകിയത്. മേയ് 11ന് ആറ് ആഴ്ചത്തെ ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ച കോടതി പിന്നീടത് ആഗസ്റ്റ് 14വരെ നീട്ടിയിരുന്നു. ലാലു നിലവിൽ മുംബൈയിലെ 'ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടി'ൽ ചികിത്സയിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളിലാണ് ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story