Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവശോഭയില്‍...

നവശോഭയില്‍ ദീപസ്തംഭങ്ങള്‍

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്ര ഗോപുര നടകളിലെ ദീപസ്തംഭങ്ങള്‍ക്ക് നവശോഭ. കിഴക്കും പടിഞ്ഞാറും നടകളിലുള്ള വലിയ ദീപസ്തംഭങ്ങളാണ് പോളിഷ് ചെയ്ത് മിനുക്കിയത്. കിഴക്കെ നടയിലെ ദീപസ്തംഭം 109 കൊല്ലം പഴക്കുള്ളതാണ്. എ.ഐ.സി.സി പ്രസിഡൻറായിട്ടുള്ള ഏക മലയാളി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ത​െൻറ പിതാവി​െൻറ സ്മരണക്കായി വഴിപാട് ചെയ്തതാണ് ദീപസ്തംഭം. പടിഞ്ഞാറെനടയിലെ ദീപസ്തംഭം ഗുരുവായൂരിലെ വ്യവസായിയായിരുന്ന പി.ആര്‍. നമ്പ്യാര്‍ 70 വര്‍ഷം മുമ്പ് വഴിപാട് ചെയ്തതാണ്. ദീപസ്തംഭത്തിന് ചുറ്റും നിലകെട്ടി ഏകദേശം ഒരാഴ്ചകൊണ്ടാണ് മിനുക്കിയെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story