Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനം

text_fields
bookmark_border
തൃശൂർ: കൊടുങ്ങല്ലൂര്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ വിരമിച്ച റവന്യൂ ജീവനക്കാര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നിവരെയും താല്‍ക്കാലികമായി നിയമിക്കുന്നു. കൊടുങ്ങല്ലൂര്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ ഇൗമാസം14 നകം അപേക്ഷ നല്‍കണം. ഫോണ്‍ : 0480-2803970. ഇ-മെയില്‍ lanh17kdlr@gmail.com.
Show Full Article
TAGS:LOCAL NEWS 
Next Story