Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിടിച്ച്​ മതിൽ...

കാറിടിച്ച്​ മതിൽ തകർന്നു

text_fields
bookmark_border
പെരുമ്പിലാവ്: ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൊരട്ടിക്കര പ്രിയദർശനിയിൽ കാറിടിച്ച് വീട്ടുമതിൽ തകർന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം. പുലിക്കോട്ടിൽ താരുക്കുട്ടിയുടെ വീടി​െൻറ മതിലാണ് തകർന്നത്. മുറ്റത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Show Full Article
TAGS:LOCAL NEWS 
Next Story