Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവകലാസാഹിതി ക്യാമ്പ്‌...

യുവകലാസാഹിതി ക്യാമ്പ്‌ മാറ്റിവെച്ചു

text_fields
bookmark_border
തൃശൂർ: കാലവർഷക്കെടുതി മുൻ നിർത്തി ആഗസ്റ്റ് 11, 12 തീയതികളിൽ നിലമ്പൂരിൽ നടത്താൻ നിശ്ചയിച്ച യുവകലാസാഹിതി സംസ്ഥാന ക്യാമ്പ്‌ മാറ്റിവെച്ചു. യുവകലാസാഹിതി പ്രവർത്തകർ ആവുംവിധം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS
Next Story