Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ വിവിധ ബിരുദ കോഴ്സുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പത്തിന് രാവിലെ പത്തിന് പ്രവേശനം നടക്കും. അർഹരായ വിദ്യാർഥികൾ കൃത്യസമയത്ത് കോളജിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story