Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിമൻറ് ഇഷ്്ടിക വിതരണം

സിമൻറ് ഇഷ്്ടിക വിതരണം

text_fields
bookmark_border
മതിലകം: പഞ്ചായത്ത് മഹാതമാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച സിമൻറ് ബ്രിക്ക്സ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വിതരണം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി വിതണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ , സെക്രട്ടറി പി.വി. ഷാബു, വികസന സ്ഥിരം സമിതി അധ്യക്ഷൻ വി.എസ്. രവീന്ദ്രൻ, മതിലകം ബി.ഡി.ഒ യു.എം. ഷംല, അംഗം സുനിൽ പി.മേനോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story