Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുദ്ധവിരുദ്ധ റാലി

യുദ്ധവിരുദ്ധ റാലി

text_fields
bookmark_border
ദേശമംഗലം: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തി. വി.എച്ച്.എസ്.സി എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ നടത്തിയ സമാധാന റാലി പി.ടി.എ പ്രസിഡൻറ് സി.കെ. പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. റാലിക്ക് വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വിപിൻ ചന്ദ്രൻ പ്രധാനാധ്യാപിക ഷീല, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷാബു എന്നിവർ നേതൃത്വം നൽകി .
Show Full Article
TAGS:LOCAL NEWS 
Next Story