Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൈവകർഷക സമിതി

ജൈവകർഷക സമിതി

text_fields
bookmark_border
തൃശൂർ: കേരള യുടെ വൈബ്സൈറ്റ് ഉദ്ഘാടനവും തൃശൂർ താലൂക്ക് സമിതി രൂപവത്കരണവും ആഗോള ജൈവ കർഷക പ്രസ്ഥാനം വൈസ് പ്രസിഡൻറും ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രികൾച്ചറൽ മൂവ്മ​െൻറ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ജെന്നിഫർ ചാങ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച 2.30ന് എൻജിനീയറിങ് ഹാളിലാണ് പരിപാടി. ജൈവ കർഷക സമിതിയുടെ ആശയം ആധുനിക സാങ്കേതിക വിദ്യയിലൂടെ പരമാവധി പേരിലേക്ക് എത്തിക്കുകയും പ്രയോജനപ്പെടുത്തുകയാണ് വൈബ്സൈറ്റി‍​െൻറ ഉദ്ദേശ്യം. വാർത്തസമ്മേളനത്തിൽ കെ.പി. ഇല്യാസ്, കെ.വി. ബാബു, ടി. ശശിധരൻ, ലത വിജയൻ, കെ.ബി. സന്തോഷ്, ഷിമിക മോനെ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story