Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴ നടത്തം

മഴ നടത്തം

text_fields
bookmark_border
തൃശൂർ: വേൾഡ് മലയാളി കൗൺസിൽ തൃശൂർ ചാപ്റ്റർ മൺസൂൺ വാക്ക് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഏഴിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽനിന്ന് തുടങ്ങി പൂമല വരെ 15 കിലോമീറ്ററാണ് നടക്കുക. റൗണ്ടിൽനിന്ന് വടക്കേ സ്റ്റാൻഡ്, തിരൂർ വഴിയാണ് പൂമലയിലെത്തുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏഴിനകം മണികണ്ഠനാൽ പരിസരത്ത് എത്തണമെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സുദീപ് ശ്രീനിവാസൻ, ജോജു വർക്കി, കെ.കെ. റോഷ്കുമാർ, രെഞ്ചു ജോൺ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story