Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്​

text_fields
bookmark_border
തൃശൂർ: വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി യൂത്ത് പട്ടാമ്പി യൂനിറ്റും ജൂനിയർ ചേംബർ ഒാഫ് ഇൻറർനാഷനൽ (ജെ.സി.െഎ) പട്ടാമ്പിയും തൃശൂർ പറവട്ടാനി ജെം ഹോസ്പിറ്റലും സംയുക്തമായി ഹെർണിയ, പിത്താശയക്കല്ല്, മൂലക്കുരു സംബന്ധമായ അസുഖങ്ങൾക്കുള്ള നടത്തി. അത്യാധുനിക രീതിയിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ നടത്തുന്ന കോയമ്പത്തൂർ ജെം ഹോസ്പിറ്റലി​െൻറ ബ്രാഞ്ച് ആയ തൃശൂർ പറവട്ടാനി ജെം ഹോസ്പിറ്റലിൽ ഹെർണിയക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ, പിത്താശയക്കല്ലി​െൻറ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ, മൂലക്കുരുവിന് ഒാപറേഷൻ കൂടാതെയുള്ള ചികിത്സ എന്നിവ മിതമായ ചിലവിൽ നടത്തുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story