Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിരുദ, ബിരുദാനന്തര...

ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം

text_fields
bookmark_border
ചാലക്കുടി: പനമ്പിള്ളി സ്മാരക സർക്കാർ കലാലയത്തിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ എസ്.എസി/എസ്.ടി മുസ്ലിം, ഒ.ബി.എക്സ്, എൽ.സി, പി.എച്ച്, മുന്നോക്ക വിഭാഗം ബി.പി.എൽ, സ്പോർട്സ്, ഒ.ബി.എച്ച് തുടങ്ങിയ വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവ് ഉണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിച്ച താൽപര്യമുള്ള വിദ്യാർഥികൾ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുമ്പായി കോളജിൽ റിപ്പോർട്ട് ചെയ്യണം. എസ്.ടി വിഭാഗത്തിലെ സീറ്റുകൾ അപേക്ഷകരുടെ അഭാവത്തിൽ എസ്.സി വിഭാഗങ്ങൾക്കും തുടർന്ന് ഒ.ഇ.സി വിഭാഗത്തിനും നൽകും. ഫോൺ: 9495038449.
Show Full Article
TAGS:LOCAL NEWS 
Next Story