Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണിമുടക്ക്​ തൃശൂരിൽ...

പണിമുടക്ക്​ തൃശൂരിൽ...

text_fields
bookmark_border
തൃശൂർ: ജില്ലയിൽ മോേട്ടാർ വാഹന പണിമുടക്ക് പൂർണമായിരുന്നു. കെ.എസ്.ആർ.ടി.സിയും മറ്റു പൊതു ഗതാഗത വാഹനങ്ങളും സർവിസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഹോട്ടലുകളും ചെറിയ വ്യാപാര സ്ഥാപനങ്ങളും തുറന്നെങ്കിലും എവിടെയും തിരക്കുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിൽ ടാക്സി സർവിസിന് മുടക്കമുണ്ടായില്ല. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പണിമുടക്കുമായി ബന്ധപ്പെട്ട പ്രകടനം ഒഴിവാക്കി. പണിമുടക്ക് ആഹ്വാനം ചെയ്ത സംഘടനകളുടെ പ്രവർത്തകർ തൃശൂർ തെക്കെ ഗോപുരനടയിൽ പൊതുയോഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story