Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെയിൻറിങ് സീനിയർ...

പെയിൻറിങ് സീനിയർ ഫെല്ലോഷിപ്​ പി.ജി. ദിനേശിന്

text_fields
bookmark_border
തൃശൂർ: കേന്ദ്ര സാംസ്കാരിക വകുപ്പി‍​െൻറ ഫെല്ലോഷിപ്പിന് പ്രശസ്ത ചിത്രകാരനും ശിൽപിയുമായ പി.ജി. ദിനേശ് അർഹനായി. വിഷ്വൽ ആർട്സിലുള്ള ഫെല്ലോഷിപ്പിന് രണ്ടു വർഷത്തേക്ക് മാസം 20,000 രൂപയാണ് ലഭിക്കുക. കേന്ദ്ര സർക്കാറി‍​െൻറയും സംസ്ഥാന സർക്കാറി‍​െൻറയും അവാർഡുകൾ നേടിയിട്ടുള്ള പി.ജി. ദിനേശ് ചൊവ്വൂർ സ്വദേശിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story