Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമതി വന്നു; മേയറും...

അനുമതി വന്നു; മേയറും എം.പിയും പ​െങ്കടുത്തു

text_fields
bookmark_border
തൃശൂർ: തൃശൂർ സ​െൻറ് തോമസ് കോളജ് ശതാബ്ദിയാഘോഷ ഉദ്ഘാടന ചടങ്ങിൽ ഒടുവിൽ മേയറും എം.പിയും പെങ്കടുത്തു. ഇരുവർക്കും പെങ്കടുക്കാൻ രാഷ്ട്രപതി ഭവനിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് അനുമതി ലഭിക്കുകയായിരുന്നു. അതേസമയം ഇവർക്ക് പ്രസംഗിക്കാൻ അനുമതി നൽകിയില്ല. അനുമതി ലഭിച്ച വിവരം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് തനിക്ക് ലഭിച്ചതെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. തിരുവനന്തപുരത്തായിരുന്ന തന്നെ പ്രോേട്ടാകോൾ ഒാഫിസറാണ് വിവരം ധരിപ്പിച്ചത്. സ്ഥലം എം.പിക്കും മേയർക്കും അനുമതി നിഷേധിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പെങ്കടുക്കാൻ അനുമതി ലഭിച്ചത് ചൊവ്വാഴ്ച രാവിലെയാണ് മേയർ അറിഞ്ഞത്. സ​െൻറ് തോമസ് കോളജ് അധികൃതർ മേയറെ വിവരം ധരിപ്പിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story