Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തിെൻറ ഓട്...

കേരളത്തിെൻറ ഓട് വ്യവസായത്തിെൻറ വളർച്ചക്ക് നിയമമൊരുക്കിയ തമിഴ്നാട് മുഖ്യമന്ത്രി

text_fields
bookmark_border
തൃശൂർ: കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയായിരുന്നു കേരളത്തി​െൻറ പരമ്പരാഗത വ്യവസായമായ ഓട്, ഇഷ്ടിക വ്യവസായത്തി​െൻറ സുവർണ കാലഘട്ടം . തമിഴ്നാട്ടിൽ സാധാരണയിൽ കൂടുതലായി ചൂട് കൂടിയ കാലം. ചൂടിൽ ജനം പൊറുതിമുട്ടി. ജനങ്ങളോട് പ്രതിബദ്ധതയുള്ള മുഖ്യമന്ത്രി തീരുമാനമെടുത്തു ചൂട് നിയന്ത്രിക്കാനായി കെട്ടിടങ്ങളിലെ തറകളിൽ ഓടുകൊണ്ടുള്ള ഇഷ്ടിക പാകണമെന്ന്. ഇത് നിയമമായി പ്രാബല്യത്തിൽ വരുത്തി. നിയമം ഗുണകരമായതും നേട്ടമുണ്ടാക്കിയതും കേരളമായിരുന്നു പ്രത്യേകിച്ച് ഒാട് ബിസിനസ് ഏറെയുള്ള തൃശൂർ. തൃശൂരിന് പുറമെ, കോഴിക്കോട്, കണ്ണൂര്‍ മേഖലയിലാണ് പ്രധാനമായും ഓട്, ഇഷ്ടിക വ്യവസായം നടക്കുന്നത്. സമീപകാലം വരെ ഓട് കമ്പനികൾക്ക് സുവർണകാലമായിരുന്നു. ഓട് വീടുകൾ ക്രമേണ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിയപ്പോഴാണ് ഓട് വ്യവസായം പരുങ്ങലിലായത്. ഇതിനിടയിലും തമിഴ്നാട്ടിലേക്കുള്ള കയറ്റി അയക്കലിലൂടെയായിരുന്നു ഓട് വ്യവസായം നിലനിന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story