Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (08/08/18)

text_fields
bookmark_border
തൃശൂർ കഫേ കാസിനോ: കാഴ്ച്ചയുടെ മീശ സാഹിത്യവും രാമായണവും സംവാദം - 5.00 കോർപറേഷൻ ഒാഫിസിന് മുൻവശം: കോർപറേഷനിലെ അഴിമതിക്കെതിരെ കക്കായ് മുനഷ്യാവകാശ സംഘടനയുടെ പ്രതീകാത്മക പ്രതിഷേധസമരം - 5.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം: സ്വാതന്ത്രസമരസേനാനി തോപ്പിൽ രാഘവൻ അനുസ്മരണം - 10.30 തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി പുസതകോത്സവം - 9.30 രാമായണ മാസാചരണം തിരുവമ്പാടി ക്ഷേത്രം അഗ്രശാല: രാമായണമാസാചരണ പ്രഭാഷണം -6.45 പാറമേക്കാവ‌്ക്ഷേത്രം: രാമായണമാസാചരണ പ്രഭാഷണം പഞ്ചവടി പ്രവേശം - 6.45 തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് - 6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം - 6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം - 6.00
Show Full Article
TAGS:LOCAL NEWS 
Next Story