Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചേരി പള്ളിയില്‍...

അഞ്ചേരി പള്ളിയില്‍ തിരുനാള്‍ ആഘോഷം.

text_fields
bookmark_border
ഒല്ലൂര്‍: ക്രിസ്റ്റഫര്‍ നഗര്‍ അഞ്ചേരിയിലെ സ​െൻറ് മേരീസ് മേഖല പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസി​െൻറയും, പരിശുദ്ധ കന്യകാമാതാവി​െൻറയും സംയുക്ത തിരുനാള്‍ ആഘോഷം 14 മുതൽ 16 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികളായ ഫാ. ജെയ്‌സണ്‍ വടക്കേത്തല, ഷീജു മാളിയേക്കല്‍, സെക്രട്ടറി ജോസ് വല്ലച്ചിറക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ജോണി തറക്കല്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story