Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജ്​ വികസന ...

മെഡിക്കൽ കോളജ്​ വികസന സമിതി യോഗം ചേരാത്തതിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: മെഡിക്കൽ കോളജ് വികസന സമിതി വർഷങ്ങളായിട്ടും യോഗം ചേരാത്തതിൽ താലൂക്ക് വികസന സമിതി യോഗം പ്രതിഷേധിച്ചു. ഒാണത്തിനു മുന്നോടിയായി റേഷൻ കടകളിൽ ഇൗമാസം 15നകം ആവശ്യത്തിന് സാധനങ്ങൾ എത്തിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. കൃഷി മന്ത്രിയുടെ പ്രതിനിധി എം. വിജയൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ േജാർജ് േജാസഫും ഹെഡ്ക്വാർേട്ടഴ്സ് തഹസിൽദാർ ടി. ജയശ്രീയും പെങ്കടുത്തു. 'മഴ നടത്തം' തൃശൂർ: 'മഴയെ അറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കാം' എന്ന സന്ദേശവുമായി ഒാൾ കേരള ഫോേട്ടാഗ്രാേഫഴ്സ് അസോസിയേഷൻ നഗരത്തിൽ 'മഴ നടത്തം' സംഘടിപ്പിച്ചു. മുതുവറയിൽ നടക്കുന്ന ജില്ല സമ്മേളനത്തി​െൻറ ഭാഗമായിട്ടായിരുന്നു പരിപാടി. വിദ്യാർഥി കോർണറിൽനിന്നും തുടങ്ങി അയ്യന്തോൾ കർഷക നഗറിൽ സമാപിച്ചു. വടക്കാഞ്ചേരി സി.െഎ പി.എസ്. സുരേഷ് ഫ്ലാഗ് ഒാഫ് ചെയ്തു. അസോസിയേഷൻ മുതുവറ മേഖല പ്രസിഡൻറ് സി.ഡി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ.സി. ജോൺസൺ സംസാരിച്ചു. സമാപന സമ്മേളനം കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ന്യൂനപക്ഷ മനുഷ്യാവകാശ സംഘടന ജില്ല സമിതി: ഹാഷിം കോനാരത്ത് (പ്രസി.), വി.എൽ. പോൾസൺ (ജന. സെക്ര.), സിൽവി വർഗീസ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story