Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി.വി.ഐ.പി.കള്‍...

വി.വി.ഐ.പി.കള്‍ ഒല്ലൂരിലൂടെ സഞ്ചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രാർഥന

text_fields
bookmark_border
ഒല്ലൂര്‍: വി.വി.ഐ.പികള്‍ ജില്ലയിലേക്ക് ഒല്ലൂരിലൂടെയെത്താന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ സ​െൻററില്‍ മെഴുതിരി തെളിച്ച് പ്രതീകാത്മക പ്രാർഥന പ്രതിഷേധം സംഘടിപ്പിച്ചു. ഒല്ലൂരിലെ റോഡ് നന്നാക്കാൻ അതേ വഴിയുള്ളൂവെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സന്ദീപ് സഹദേവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ജെയ്ജു സെബാസ്റ്റ്യന്‍, ലീപിഷ് ചിറയത്ത്, ഫ്രാങ്കോ തൃക്കുക്കാരന്‍, ആനന്ദ് മോയലന്‍, റിസന്‍ വർഗീസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story