Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചിത്വ പദ്ധതിക്ക്​...

ശുചിത്വ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ ശുചിത്വ പദ്ധതിയായ സ്വച്ഛത പഖ്വത പ്രിൻസിപ്പൽ എം. പത്മജ ഉദ്ഘാടനം ചെയ്തു. ലോകമുലയൂട്ടൽ വാരാചരണം പദ്ധതിയെ കുറിച്ച് ഓഫിസർ നിഷ ഫ്രാൻസിസ് സംസാരിച്ചു. ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും സെമിനാറും നടന്നു. പി.എം. തജ്രി, പ്രേമ മേനോൻ, ടി.എൻ. സതീഷ് കുമാർ, സിൽന ജിയോ, അബിത ഷിജിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story