Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവാര്‍ഡ് വിതരണം

അവാര്‍ഡ് വിതരണം

text_fields
bookmark_border
ഒല്ലൂര്‍: അവിണിശ്ശേരി എസ്.എന്‍.ഡി.പി ശാഖ വര്‍ഷികവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും യൂനിയന്‍ പ്രസിഡൻറ് സൂര്യപ്രമുഖന്‍ തൈവളപ്പില്‍ നിർവഹിച്ചു. ശാഖ പ്രസിഡൻറ് എം.കെ. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബിജു മണപ്പെട്ടി മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വനിത സംഘം സെക്രട്ടറി ഷിനി ഷൈലജന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാബുരാജ് പോട്ടയില്‍, അനില്‍കുമാര്‍ തൂമ്പയില്‍, ടി.കെ. ശിവരാമന്‍, കെ.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.കെ. കരുണാകരന്‍ (പ്രസി.) ബാബുരാജ് പോട്ടയില്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story