Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
കാര്യാട്ടുകര: എസ്.എൻ.ഡി.പി യോഗം കാര്യാട്ടുകര ശാഖ വാർഷിക പൊതുയോഗം തൃശൂർ യൂനിയൻ വൈസ് പ്രസിഡൻറ് ടി.ആർ. രഞ്ജു ഉദ്ഘാടനം ചെയ്തു. ശാഖ ആക്ടിങ്ങ് പ്രസിഡൻറ് ടി.ഡി. ധന്യൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സിക്ക് കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കുള്ള ഒ.കെ. ശങ്കരൻ എൻഡോവ്മ​െൻറ് വിതരണം സെക്രട്ടറി ഡി. രാജേന്ദ്രൻ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കെ.വി. വിജയൻ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story