Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകടനം

പ്രകടനം

text_fields
bookmark_border
ചെറുതുരുത്തി: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവ. എതിരായി നടന്ന വാഹനപണിമുടക്ക് ചെറുതുരുത്തിയിൽ പ്രകടനവും പൊതുയോഗവും നടന്നു. സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച ജാഥ കൊച്ചിൻ പാലം ചുറ്റി സ​െൻററിൽ സമാപിച്ചു. ഐ.എൻ.ടി.യു.സി നേതാവ് മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ , സുലൈമാൻ, നൗഷാദ്, കെ.ടി. ജയൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story