Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
മാറ്റിവെച്ച പരീക്ഷകളുടെ തീയതി തൃശൂർ: ആരോഗ്യ സർവകലാശാല ചൊവ്വാഴ്ചത്തെ വാഹന പണിമുടക്കിനെ തുടർന്ന് മാറ്റിെവച്ച മൂന്നാം വർഷ ബി.ഡി.എസ് റെഗുലർ/സപ്ലിമ​െൻററി പരീക്ഷ ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയും ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് റെഗുലർ/സപ്ലിമ​െൻററി പരീക്ഷ 20ന് ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയും രണ്ടാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി റെഗുലർ/സപ്ലിമ​െൻററി പരീക്ഷ 20ന് രാവിലെ 9.30 മുതൽ 12.30 വരെയും നടത്തും. പരീക്ഷ അപേക്ഷ സെപ്റ്റംബർ 18ന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എസ്.എം.എസ് റെഗുലർ/സപ്ലിമ​െൻററി (2013 സ്കീം) പരീക്ഷക്ക് ഇൗമാസം 16 മുതൽ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 31 വരെയും സൂപ്പർ ഫൈനോടെ സെപ്റ്റംബർ നാല് വരെയും രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 19ന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് റെഗുലർ/സപ്ലിമ​െൻററി (2012 സ്കീം) പരീക്ഷ, തേർഡ് ബി.എ.എം.എസ് പാർട്ട് -ഒന്ന് സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷ എന്നിവക്ക് ഇൗമാസം 16 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 23 വരെയും സൂപ്പർ ഫൈനോടെ 30 വരെയും രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 19ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് -ഒന്ന് സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷക്ക് ഇൗമാസം 20 മുതൽ 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ സെപ്റ്റംബർ നാല് വരെയും സൂപ്പർ ഫൈനോടെ ആറു വരെയും രജിസ്റ്റർ ചെയ്യാം. പരീക്ഷ തീയതി ഇൗമാസം 13ന് തുടങ്ങുന്ന നാലാം വർഷ ഫാംഡി റെഗുലർ/സപ്ലിമ​െൻററി പ്രാക്ടിക്കൽ പരീക്ഷ, ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് റെഗുലർ/സപ്ലിമ​െൻററി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ അഞ്ചിന് തുടങ്ങുന്ന മൂന്നാം വർഷ ബി.സി.വി.ടി റെഗുലർ/സപ്ലിമ​െൻററി (2011 സ്കീം) തിയറി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story