Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫർണിച്ചർ ഷോപ്പിങ്...

ഫർണിച്ചർ ഷോപ്പിങ് ഫെസ്​റ്റി​െവൽ

text_fields
bookmark_border
തൃശൂർ: ഫർണിച്ചർ മാനുഫാക്േചഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷ‍​െൻറ ഉത്സവകാല ഷോപ്പിങ് ഫെസ്റ്റിവെൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലി​െൻറ ഭാഗമായി ജില്ലയിലെ വാഹനപ്രചാരണ ജാഥയുടെ ഫ്ലാഗ് ഓഫ് മേയർ അജിത ജയരാജൻ നിർവഹിച്ചു. ആറ് മാസം നീളുന്ന ഓണം-ബക്രീദ്-ക്രിസ്മസ് ഫർണിച്ചർ ഫെസ്റ്റിൽ ഇന്നോവ കാർ ഉൾെപ്പടെ ഒരു കോടിയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ഇതിനുള്ള കൂപ്പൺ വിതരണം ആരംഭിച്ചു. രക്ഷാധികാരി പവിത്രൻ, ഹാപ്പി സെബാസ്റ്റ്യൻ, ബിജു പൗലോസ്, മനോജ് ചാലക്കൽ, റെഫി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story