Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റ്: കടലിൽ പോകരുത്

കാറ്റ്: കടലിൽ പോകരുത്

text_fields
bookmark_border
ചാവക്കാട്: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 45 കി.മീ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വേഗത്തിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ആയതിനാൽ അറബിക്കടലി​െൻറ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. 24 മണിക്കൂർ നേരത്തേക്ക് മുന്നറിയിപ്പ് ബാധകമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story