Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടവിൽ അടുപ്പിച്ച...

കടവിൽ അടുപ്പിച്ച ഇൻബോർഡ് വള്ളം മുങ്ങി

text_fields
bookmark_border
അഴീക്കോട്: പെരുംതോട്ടിൽ കടവിൽ അടുപ്പിച്ചിരുന്ന ഇൻബോർഡ് വള്ളം മുങ്ങി. അറ്റകുറ്റപ്പണിക്കുള്ള വല കരയിലിറക്കിയ ശേഷം പടന്ന പെരുംതോട്ടിൽ കെട്ടിയിട്ടിരുന്ന പി.വെമ്പല്ലൂർ സ്വദേശി മുകുന്ദ​െൻറ 'ശ്രീ ശിവ്കൃഷ്ണ' എന്ന ഇരുമ്പ് വള്ളമാണ് ഞായറാഴ്ച രാത്രി മുങ്ങിയത്. വേലിയിറക്ക സമയത്ത് മണൽതിട്ടയിലുറച്ചു പോയ വള്ളം തോടിന് നടുവിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ കടലിൽ മീൻ പിടിക്കാൻ പോകാനെത്തിയ തൊഴിലാളികൾ പിന്നീട് ഏറെ പണിപ്പെട്ടാണ് വള്ളം ഉയർത്തിയത്. എൻജിനും ഗിയറും ഉപ്പുവെള്ളം കയറി തകരാറായി.
Show Full Article
TAGS:LOCAL NEWS 
Next Story