Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡയാലിസിസ് കൂപ്പൺ

ഡയാലിസിസ് കൂപ്പൺ വിതരണം

text_fields
bookmark_border
ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സൗജന്യ സുക്കൂൺ വനിത കൂട്ടായ്മ പ്രസിഡൻറ് ഷീബ നബീൽ ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡൻറ് പി.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. നാഷണൽ സ​െൻറർ ഫോർ കാൻസർ സ​െൻറർ തലവൻ ഡോ. മുഹമ്മദ് ഷാഫി ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു. ഹക്കീം ഇമ്പാർക്ക്, ട്രഷറർ വി.എം. സുകുമാരൻ, ജനറൽ കോ ഓഡിനേറ്റർ എം.കെ. നൗഷാദലി, ഇമ്പാറക്, ഇക്ബാൽ, അക്ബർ മണത്തല, വി.ടി. അബൂബക്കർ, എൻ.പി. ആഷിഫ്‌, സാദിഖലി ഓവുങ്ങൽ, ഉസ്മാൻ അതിർത്തി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എം. ജനീഷ് സ്വാഗതവും പി.വി. അബ്‌ദു മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story