Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളിമൂങ്ങയെ...

വെള്ളിമൂങ്ങയെ വനപാലകർക്ക് കൈമാറി

text_fields
bookmark_border
വാടാനപ്പള്ളി: ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ഏറെ നാളായി താവളമാക്കിയ വെള്ളിമൂങ്ങയെ പിടികൂടി വനപാലകർക്ക് കൈമാറി. രാത്രി സ്കൂളി​െൻറ മേൽകൂരയിലാണ് ഇത് തങ്ങാറ്. ശല്യമായതോടെയാണ് വെള്ളിമൂങ്ങയെ പിടികൂടിയത്. വിവരം അറിയിച്ചതോടെ വനപാലകർ എത്തി ഇതിനെ കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story